1.

"ജനശാല പദ്ധതി" ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

A. സ്ത്രീകളില്‍ വായനാശീലം വളര്‍ത്തുന്നതിന്‌
B. പ്രൈമറി വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്‌
C. വയോജന വിദ്യാഭ്യാസം
D. ഗ്രാമീണ മേഖലയിലെ പുരുഷന്‍മാര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന്‌
Answer» C. വയോജന വിദ്യാഭ്യാസം


Discussion

No Comment Found