Explore topic-wise MCQs in Testing Subject.

This section includes 657 Mcqs, each offering curated multiple-choice questions to sharpen your Testing Subject knowledge and support exam preparation. Choose a topic below to get started.

1.

ക്രോണോമീറ്റര്‍ എന്തിനുപയോഗിക്കുന്നു ?

A. കപ്പലിന്റെ ദിശ അറിയുന്നതിന്‌
B. കപ്പലുകളില്‍ കൃത്യസമയം കാണിക്കുന്നതിന്‌
C. ധ്രുവപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത അളക്കാന്‍
D. ഇവയൊന്നുമല്ല
Answer» C. ധ്രുവപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത അളക്കാന്‍
2.

ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയില്‍ നിന്നും ദേവഗിരിയിലേക്ക് മാറ്റിയ മുസ്ലീം ഭരണാധികാരി

A. അലാവുദ്ദീന്‍ ഖില്‍ജി
B. മുഹമ്മദ്ബിന്‍ തുഗ്ലക്ക്
C. ഫിറോസ് ഷാ തുഗ്ലക്ക്
D. ബാല്‍ബന്‍
Answer» C. ഫിറോസ് ഷാ തുഗ്ലക്ക്
3.

ദേവമനോഹരി എന്താണ്?

A. കഥക് നര്‍ത്തകി
B. ഒരു കര്‍ണാടക സംഗീതരാഗം
C. ദേവന്മാരെ തോല്പിച്ച സുന്ദരി
D. ഒരു ഹിന്ദുസ്ഥാനി സംഗീത രാഗം
Answer» C. ദേവന്മാരെ തോല്പിച്ച സുന്ദരി
4.

'തീക്കടല്‍ കടഞ്ഞ് തിരുമധുരം' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്?

A. സി. രാധാകൃഷ്ണന്‍
B. സി. ബാലകൃഷ്ണന്‍
C. പി. സച്ചിദാനന്ദന്‍
D. പത്മനാഭന്‍
Answer» B. സി. ബാലകൃഷ്ണന്‍
5.

ഡോ. അംബേദ്കര്‍ 1956-ല്‍ സ്വീകരിച്ച മതം.

A. ബുദ്ധമതം
B. ക്രിസ്തുമതം
C. ജൈനമതം
D. ഇസ്ലാം മതം
Answer» B. ക്രിസ്തുമതം
6.

ലോക പരിസ്ഥിതി ദിനം

A. ഏപ്രില്‍ 7
B. സെപ്തംബര്‍ 5
C. ഏപ്രില്‍ 5
D. ജൂണ്‍ 5
Answer» E.
7.

താഴെ കൊടുത്ത അഞ്ചു സംഖ്യകളില്‍ നാലെണ്ണം ഒരു പ്രത്യേക വിധത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യത്യാസമുള്ള സംഖ്യ കണ്ടെത്തുക. - 19, 29, 21, 23, 13

A. 23
B. 13
C. 21
D. 19
Answer» D. 19
8.

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു

A. രബീന്ദ്രനാഥ ടാഗോര്‍
B. സുഭാഷ്ചന്ദ്രബോസ്
C. ഗോപാലകൃഷ്ണഗോഖലെ
D. ദാദാഭായ് നവറോജി
Answer» D. ദാദാഭായ് നവറോജി
9.

‘അനിമെല്‍ ഫാമി’ന്റെ രചയിതാവ്

A. മുല്‍ക് രാജ് ആനന്ദ
B. സ്റ്റീഫന്‍ ഹോക്കിങ്‌സ്‌
C. ജോര്‍ജ്ജ് ഓര്‍വെല്‍
D. ബര്‍ണാഡ് ഷാ
Answer» D. ബര്‍ണാഡ് ഷാ
10.

ഉത്തരാഞ്ചല്‍ സംസ്ഥാനത്തിന്റെ തലസ്ഥാനം ഏത് ?

A. ലക്‌നൗ
B. അലഹബാദ്‌
C. ഡെറാഡൂണ്‍
D. കാണ്‍പൂര്‍
Answer» D. കാണ്‍പൂര്‍
11.

ഇന്ത്യയില്‍ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ ഐ.എ.എസ്.കാരന്‍?

A. ചന്ദ്രബാബുനായിഡു
B. വീരേന്ദ്രസിംഗ്‌
C. അജിത് ജോഗി
D. ബിജു പട്‌നായിക്‌
Answer» D. ബിജു പട്‌നായിക്‌
12.

ലോകത്തില്‍ വച്ച് ഏറ്റവും ഭാരം കൂടിയ ഷഡ്പദം?

A. മാന്റിസ് റിലീജയോസ
B. ആഫ്രിക്കന്‍ ഗോലിയാത് ബീറ്റില്‍
C. ക്യൂന്‍ ടെര്‍മൈറ്റുകള്‍
D. ഇവയൊന്നുമല്ല
Answer» C. ക്യൂന്‍ ടെര്‍മൈറ്റുകള്‍
13.

2014 ഏഷ്യന്‍ ഗെയിംസിന്റെ വേദി എവിടെയാണ്?

A. ഇന്ത്യ
B. പാകിസ്ഥാന്‍
C. ദക്ഷിണകൊറിയ
D. ശ്രീലങ്ക
Answer» D. ശ്രീലങ്ക
14.

ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം രൂപകല്‍പന ചെയ്തതാര്?

A. ലേ കൊര്‍ബൂസിയ
B. ലാറി ബേക്കര്‍
C. ഹെര്‍ബര്‍ട്ട് ബേക്കര്‍
D. എഡ്വിന്‍
Answer» D. എഡ്വിന്‍
15.

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി നിര്‍ണയം നടത്തിയത്‌

A. സര്‍ സിറില്‍ റാഡ്ക്ലിഫ
B. ലോര്‍ഡ് മൗണ്ട് ബാറ്റണ്‍
C. സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്പ്‌സ്‌
D. പെത്തിക് ലോറന്‍സ്‌
Answer» B. ലോര്‍ഡ് മൗണ്ട് ബാറ്റണ്‍
16.

ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമാനടി ആര് ?

A. ജയലളിത
B. ഹേമമാലിനി
C. വൈജയന്തിമാല
D. നര്‍ഗ്ഗീസ് ദത്ത്‌
Answer» E.
17.

'ലാക്ബാക്ഷ്' എന്നറിയപ്പെട്ട അടിമവംശ ഭരണാധികാരി

A. കുത്തബ്ദ്ദീന്‍ ഐബക്
B. റസിയ സുല്‍ത്താന
C. മുഹമ്മദ്‌ഗോറി
D. ജലാലുദ്ദീന്‍ ഖില്‍ജി
Answer» B. റസിയ സുല്‍ത്താന
18.

"കടവല്ലൂര്‍ അന്യോന്യം" ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

A. നായന്‍മാര്‍
B. നമ്പൂതിരിമാര്‍
C. ഈഴവര്‍
D. ദളിതര്‍
Answer» C. ഈഴവര്‍
19.

"പൂവന്‍പഴം" എന്ന ചെറുകഥാ സമാഹാരം എഴുതിയത്?

A. പൂനത്തില്‍ കുഞ്ഞബ്ദുള്ള
B. വൈക്കം മുഹമ്മദ് ബഷീര്‍
C. നന്ദനാര്‍
D. സതീഷ് ബാബു പയ്യന്നൂര്‍
Answer» C. നന്ദനാര്‍
20.

രാജ്യത്തിന്റെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത്?

A. നാണയങ്ങള്‍
B. സ്റ്റാമ്പ്‌
C. സീല്‍
D. സ്പീഡോമീറ്റര്‍
Answer» C. സീല്‍
21.

"ശക"വര്‍ഷം തുടങ്ങിയത് ഏതു നൂറ്റാണ്ടിലാണ്?

A. ബി.സി. ഒന്നാം നൂറ്റാണ്ട്‌
B. എ.ഡി. ഒന്നാം നൂറ്റാണ്ട്‌
C. ബി.സി. രണ്ടാം നൂറ്റാണ്ട്‌
D. എ.ഡി. രണ്ടാം നൂറ്റാണ്ട്‌
Answer» C. ബി.സി. രണ്ടാം നൂറ്റാണ്ട്‌
22.

2005 വര്‍ഷത്തെ മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രം:

A. പാഠം ഒന്ന് : ഒരു വിലാപം
B. എന്റെ വീട് അപ്പൂന്റേയും
C. അകലെ
D. അരിമ്പാറ
Answer» B. എന്റെ വീട് അപ്പൂന്റേയും
23.

മരുഭൂമികളില്‍ മേഘങ്ങള്‍ രൂപം കൊള്ളുന്നില്ല കാരണം ?

A. താഴ്ന്ന മര്‍ദ്ദം
B. കുറഞ്ഞ ഈര്‍പ്പം
C. കാറ്റിന്റെ കൂടിയ പ്രവേഗം
D. കുറഞ്ഞ ഊഷ്മാവ്‌
Answer» C. കാറ്റിന്റെ കൂടിയ പ്രവേഗം
24.

മുരളിക്ക് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായ "നെയ്ത്തുകാര"ന്റെ സംവിധായകന്‍ ആരാണ്?

A. അടൂര്‍ ഗോപാലകൃഷ്ണന്‍
B. ശ്യാമപ്രസാദ്‌
C. പ്രിയനന്ദനന്‍
D. എം.ടി. വാസുദേവന്‍ നായര്‍
Answer» D. എം.ടി. വാസുദേവന്‍ നായര്‍
25.

ഏറ്റവും കൂടുതല്‍ കമ്പിളി ഉത്പാദിപ്പിക്കുന്ന രാജ്യം?

A. ഇന്ത്യ
B. അമേരിക്ക
C. ഐസ്‌ലാന്റ്‌
D. ആസ്‌ട്രേലിയ
Answer» E.
26.

പ്രിന്‍സ് ഓഫ് വെയില്‍സ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

A. ഗോള്‍ഫ്‌
B. ഹോക്കി
C. ക്രിക്കറ്റ്‌
D. ബാഡ്മിന്റണ്‍
Answer» B. ഹോക്കി
27.

വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

A. അസറ്റിക് ആസിഡ്‌
B. ഫോമിക് ആസിഡ്‌
C. ടാര്‍ട്ടാറിക് ആസിഡ്‌
D. സിട്രിക് ആസിഡ്‌
Answer» B. ഫോമിക് ആസിഡ്‌
28.

സസ്യങ്ങളില്‍ നിന്നും രാത്രിയില്‍ പുറപ്പെടുവിക്കുന്ന വാതകം?

A. നൈട്രജന്‍
B. ഹൈഡ്രജന്‍
C. കാര്‍ബണ്‍ഡൈഓക്‌സൈഡ്‌
D. ഓക്‌സിജന്‍
Answer» D. ഓക്‌സിജന്‍
29.

ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷ.

A. പൂര്‍ണ്ണിമാ അദ്വാനി
B. ഗിരിജാ വ്യാസ്‌
C. ജയാ ബച്ചന്‍
D. കമലം
Answer» C. ജയാ ബച്ചന്‍
30.

തൊപ്പി തുന്നിയും ഖുറാന്‍ പകര്‍ത്തിയും ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന മുഗള്‍ ചക്രവര്‍ത്തി.

A. അക്ബര്‍
B. ബാബര്‍
C. ഔറംഗസീബ്
D. ജഹാംഗീര്‍
Answer» D. ജഹാംഗീര്‍
31.

'നേതാജി' എന്ന് ഭാരതീയര്‍ വിളിച്ചിരുന്ന നേതാവ് ?

A. ഗാന്ധിജി
B. ജവഹര്‍ലാല്‍ നെഹ്‌റു
C. സുഭാഷ് ചന്ദ്രബോസ്
D. സി. ആര്‍. ദാസ്
Answer» D. സി. ആര്‍. ദാസ്
32.

REGULATION എന്ന വാക്ക് 1 2 3 4 5 6 7 8 9 10 എന്ന കോഡ് ഉപയോഗിച്ച് എഴുതാമെങ്കില്‍ RULE എന്ന വാക്ക് എങ്ങനെ എഴുതാം.

A. 1452
B. 5142
C. 4254
D. 4251
Answer» B. 5142
33.

ഇലാഹി കലണ്ടര്‍ ആരംഭിച്ച മുഗള്‍ രാജാവ് ?

A. അക്ബര്‍
B. ബാബര്‍
C. ഷാജഹാന്‍
D. ഹുമയൂണ്‍
Answer» B. ബാബര്‍
34.

ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ്

A. എഡ്വേര്‍ഡ് ഹെന്റി സ്റ്റാന്‍ലി
B. ലോറന്‍സ് ഡുന്‍ഡാസ്‌
C. ചെംസ്‌ഫോഡ് പ്രഭു
D. റീഡിംഗ് പ്രഭു
Answer» B. ലോറന്‍സ് ഡുന്‍ഡാസ്‌
35.

സൈമണ്‍ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം

A. 7
B. 6
C. 12
D. 14
Answer» B. 6
36.

2010 ലെ മാന്‍ ബുക്കര്‍ പ്രൈസ് നേടിയത്‌

A. എ. ഹോവാര്‍ഡ്‌
B. ഏഷിയഹൊസയ്ന്‍ ജേക്കബ്‌സ്‌
C. അസ്മ
D. ഇവരാരുമല്ല
Answer» B. ഏഷിയഹൊസയ്ന്‍ ജേക്കബ്‌സ്‌
37.

'എനിക്ക് 2000 പട്ടാളക്കാരെ അയച്ചു തരിക. ഞാന്‍ ഭാരതം പിടിച്ചടക്കാം. ആരുടെ വാക്കുകളാണിത് ?

A. വാറന്‍ ഹേസ്റ്റിംഗ്‌സ
B. റോബര്‍ട്ട് ക്ലൈവ്
C. ക്യാപ്റ്റന്‍ കീലിംഗ്
D. സര്‍ തോമസ് റോ
Answer» C. ക്യാപ്റ്റന്‍ കീലിംഗ്
38.

ലോക എയ്ഡ്‌സ് ദിനം എന്നാണ് ?

A. ഡിസംബര്‍ 1
B. ജനുവരി 1
C. സെപ്തംബര്‍ 5
D. മെയ് 8
Answer» B. ജനുവരി 1
39.

ഒരു സംസ്ഥാനത്തിലെ പ്രഥമ പൗരന്‍ ആരാണ് ?

A. മുഖ്യമന്ത്രി
B. ചീഫ്‌സെക്രട്ടറി
C. ഗവര്‍ണര്‍
D. രാഷ്ട്രപതി
Answer» D. രാഷ്ട്രപതി
40.

വിജയനഗര സാമ്രാജ്യസ്ഥാപനത്തില്‍ ഹരിഹരബൂക്കര്‍ സഹോദരന്മാര്‍ക്ക് പ്രചോദനം നല്കിയ സന്യാസി?

A. തെന്നാലിരാമന്‍
B. സ്വാമി പിഷാരടി
C. മാധവാചാര്യന്‍
D. മാധവ വിദ്യാരണ്യന്‍
Answer» E.
41.

1919 ലെ ഇന്ത്യാ ആക്റ്റിന്റെ പ്രവര്‍ത്തനത്തെപ്പറ്റി റിപ്പോര്‍ട്ടു ചെയ്യാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയമിച്ച കമ്മീഷന്‍

A. ക്രിപ്‌സ് മിഷന്‍
B. ഹണ്ടര്‍ കമ്മീഷന്‍
C. സൈമണ്‍ കമ്മീഷന്‍
D. ക്യാബിനറ്റ് മിഷന്‍
Answer» D. ക്യാബിനറ്റ് മിഷന്‍
42.

സിന്‍ഡിലെ ഖലീഫാ ഭരണം അവസാനിച്ച വര്‍ഷം ?

A. A.D 571
B. A.D 712
C. A.D 871
D. A.D 875
Answer» D. A.D 875
43.

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍വല്‍കൃത ഗ്രാമപഞ്ചായത്ത്‌

A. വെള്ളറട
B. വെളിയം
C. വട്ടവട
D. വെള്ളനാട്‌
Answer» E.
44.

"നിയമം പാവപ്പെട്ടവനെ കശക്കുന്നു ; പണക്കാരന്‍ നിയമത്തെയും" എന്നു പറഞ്ഞതാരാണ് ?

A. ഷേക്‌സ്പിയര്‍
B. ജോര്‍ജ് ബര്‍ണാര്‍ഡ് ഷാ
C. ഒളിവര്‍ ഗോള്‍ഡ്‌സ്മിത്ത്‌
D. ഡോ.ജോണ്‍സണ്‍
Answer» D. ഡോ.ജോണ്‍സണ്‍
45.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ കപ്പല്‍ ?

A. റാണി പത്മിനി
B. മഹര്‍ഷി പരശുറാം
C. ക്യാപ്റ്റന്‍ ലക്ഷ്മി
D. ഐ.എന്‍.എസ്. തരംഗിണി
Answer» B. മഹര്‍ഷി പരശുറാം
46.

ക്രിക്കറ്റിന്റെ ഉത്ഭവം ഏതു രാജ്യത്തായിരുന്നു ?

A. ഇംഗ്ലണ്ട്‌
B. ആസ്‌ത്രേലിയ
C. ന്യൂസിലാന്‍ഡ്‌
D. ശ്രീലങ്ക
Answer» B. ആസ്‌ത്രേലിയ
47.

ഇന്ത്യയുടെ വിദേശനയം വൈദേശികമല്ല.അതു പൂര്‍ണ്ണമായും സ്വദേശീയവും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ വേരുറച്ചതുമാണ്.ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?

A. വാജ്‌പേയി
B. ഐ.കെ. ഗുജ്‌റാള്‍
C. മന്‍മോഹന്‍സിങ്‌
D. നെഹ്‌റു
Answer» C. മന്‍മോഹന്‍സിങ്‌
48.

അമേരിക്കയുടെ പ്രതിരോധ ആസ്ഥാനം

A. പെന്റഗണ്‍
B. ഒട്ടാവ
C. ലിമ
D. മെക്‌സിക്കോ
Answer» B. ഒട്ടാവ
49.

എത്ര ജിറ്റാളുകള്‍ ചേര്‍ന്നാണ് ഒരു തങ്കനാണയം ?

A. 46
B. 48
C. 40
D. 44
Answer» D. 44
50.

മഹാഭാരതത്തെ എത്ര പര്‍വ്വങ്ങളായി തിരിച്ചിരിക്കുന്നു ?

A. 18
B. 9
C. 24
D. 15
Answer» B. 9